2010 ഡിസംബർ 27, തിങ്കളാഴ്‌ച
മൂടിവെക്കപെട്ട പകലിരുട്ടിലെ സത്യം
അപ്പീല്‍ വേളയില്‍ ഞങളെ ഏറ്റവും ആകര്‍ഷിച്ചത് നതൂരമിന്റെ വാക്കുകള്‍ വാദങ്ങള്‍ ആണ് .ഗാന്ധിയെ വധിക്കാന്‍ ക്കാന്‍ ഉള്ള കാരണങ്ങള്‍ നിരവധി മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തിലൂടെ നതൂരാം അവതരിപിച്ചു ,സദസിനെ വാക്കുകളിലൂടെ ആകര്‍ഷിച്ചു .നതൂരാം പ്രസംഗം നിര്‍ത്തിയപ്പോള്‍ നീണ്ട നിശബ്ദത ആയിരുന്നു .പല സ്ത്രീകളും കണ്ണുനീര്‍ തുടക്ക്കുന്നുണ്ടാരുന്നു .കോടതി മുറിയിലെ നേരിയ ചലങ്ങള്‍ പോലും കേള്‍ക്കാവുന്ന നിശബ്ദത ആയിരുന്നു .'''ഗോഡ്സെ യുടെ അപ്പീലിന് ജനങ്ങള്‍ ആയിരുന്നു വിധി പറയേണ്ടേരുന്നെങ്കില്‍ അവര്‍ അദേഹത്തെ വെറുതെ വിടുമാരുന്നു ''
ഗാന്ധി വധവുമായി വിചാരണ ചെയ്ത ജെസ്ടിസ് കോസല എഴുതിയത്
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ