2010 ഡിസംബർ 27, തിങ്കളാഴ്‌ച

മൂടിവെക്കപെട്ട പകലിരുട്ടിലെ സത്യം


അപ്പീല്‍ വേളയില്‍ ഞങളെ  ഏറ്റവും ആകര്‍ഷിച്ചത് നതൂരമിന്റെ വാക്കുകള്‍ വാദങ്ങള്‍ ആണ് .ഗാന്ധിയെ വധിക്കാന്‍ ക്കാന്‍ ഉള്ള കാരണങ്ങള്‍ നിരവധി മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തിലൂടെ നതൂരാം അവതരിപിച്ചു ,സദസിനെ വാക്കുകളിലൂടെ ആകര്‍ഷിച്ചു .നതൂരാം പ്രസംഗം നിര്‍ത്തിയപ്പോള്‍ നീണ്ട നിശബ്ദത ആയിരുന്നു .പല സ്ത്രീകളും കണ്ണുനീര്‍ തുടക്ക്കുന്നുണ്ടാരുന്നു .കോടതി മുറിയിലെ നേരിയ ചലങ്ങള്‍  പോലും  കേള്‍ക്കാവുന്ന നിശബ്ദത ആയിരുന്നു .'''ഗോഡ്സെ യുടെ അപ്പീലിന് ജനങ്ങള്‍ ആയിരുന്നു വിധി പറയേണ്ടേരുന്നെങ്കില്‍ അവര്‍ അദേഹത്തെ വെറുതെ വിടുമാരുന്നു ''

ഗാന്ധി വധവുമായി  വിചാരണ ചെയ്ത ജെസ്ടിസ് കോസല എഴുതിയത്

.

2010 ഡിസംബർ 26, ഞായറാഴ്‌ച

ആ അവസാനത്തെ കത്ത് .....


എന്റെ പ്രിയ ദത്താത്രെയനു ,

                           എന്റെ ശേഷക്രിയകള്‍ ചെയ്യാന്‍ നിന്നെ അനുവദിക്കുന്നു ,അത് എങ്ങനെ എന്ന് നിന്റെ ഇഷ്ടം പോലെ ആകാം,  എന്റെ   പ്ര ത്യേകമായ   ആഗ്രഹം ഇവിടെ പറയുന്നു ഏതു നദീതീരത്  ആണോ ഋഷികള്‍ വേദങ്ങള്‍ നിര്‍മ്മിച്ചത്‌ ആ സിന്ധുനദി ഭാരതവര്‍ഷത്തിന്റെ  അതിരാണ് ,,എന്ന് സിന്ധുനദി സ്വതന്ത്രയായി ഹിന്ടുസ്ടാനിലൂടെ ഒഴുകുന്നുവോ അന്ന് എന്റെ ചിതാഭസ്മം   ആ നദിയില്‍ ഒഴുക്കണം അന്ന് നമുക്ക് പുണ്ണ്യദിനം  ആകും ,, എന്റെ ആഗ്രഹം നടക്കാന്‍  രണ്ടു തലമുറകല്‍   കഴിഞ്ഞാലും  കുഴപ്പം  ഇല്ല   ,അതുവരെ ചിതാഭസ്മം സൂക്ഷിക്കണം ,നിന്റെ ജീവിതകാലത്ത് അത് കഴിഞ്ഞില്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് കൈമാറുക ,
      
                                         ഞാന്‍ കോടതിയില്‍ നടത്തിയ പ്രസ്താവനയുടെ നിരോധനം എന്ന് സര്‍ക്കാര്‍ പിന്‍വലിക്കുന്നുവോ അന്ന് അത് പ്രസിദ്ധീകരിക്കുവാന്‍ നിനക്ക് അധികാരം നല്‍കുന്നു *

14-11-൧൯൪൯
                                                              നാധൂറാം    വിനായക ഗോഡ്സെ

ഒരു രാജ്യ സ്നേഹി

 1948  ജനുവരി മുപ്പതിന്  വൈകിട്ട്  അഞ്ചു മണിക്ക് മഹാത്മാഗാന്ധി പ്രത്നയോഗത്തിന് പോകുമ്പോള്‍ അദേഹത്തിന് നാതൂരാം  വിനായക ഗോഡ്സെ യുടെ വെടിയെറ്റു,നതൂരാം പോലീസിനു കീഴടങ്ങി .വിചാരണ ചെയ്യാന്‍ പ്രതേക കോടതി  ചെങ്ക്കൊട്ടയില്‍  അരങ്ഭിച്ചു  ,,,   അവിടെ നതൂരാം വിനായക ഗോഡ്സെ യുടെ പ്രസ്താവന  ഇങ്ങനെ തുടങ്ങുന്നു  ..MAY IT PLEASE YOUR HONOuR ......