2010 ഡിസംബർ 26, ഞായറാഴ്‌ച
ആ അവസാനത്തെ കത്ത് .....
എന്റെ പ്രിയ ദത്താത്രെയനു ,
എന്റെ ശേഷക്രിയകള്‍ ചെയ്യാന്‍ നിന്നെ അനുവദിക്കുന്നു ,അത് എങ്ങനെ എന്ന് നിന്റെ ഇഷ്ടം പോലെ ആകാം, എന്റെ പ്ര ത്യേകമായ ആഗ്രഹം ഇവിടെ പറയുന്നു ഏതു നദീതീരത് ആണോ ഋഷികള്‍ വേദങ്ങള്‍ നിര്‍മ്മിച്ചത് ആ സിന്ധുനദി ഭാരതവര്‍ഷത്തിന്റെ അതിരാണ് ,,എന്ന് സിന്ധുനദി സ്വതന്ത്രയായി ഹിന്ടുസ്ടാനിലൂടെ ഒഴുകുന്നുവോ അന്ന് എന്റെ ചിതാഭസ്മം ആ നദിയില്‍ ഒഴുക്കണം അന്ന് നമുക്ക് പുണ്ണ്യദിനം ആകും ,, എന്റെ ആഗ്രഹം നടക്കാന്‍ രണ്ടു തലമുറകല്‍ കഴിഞ്ഞാലും കുഴപ്പം ഇല്ല ,അതുവരെ ചിതാഭസ്മം സൂക്ഷിക്കണം ,നിന്റെ ജീവിതകാലത്ത് അത് കഴിഞ്ഞില്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് കൈമാറുക ,
ഞാന്‍ കോടതിയില്‍ നടത്തിയ പ്രസ്താവനയുടെ നിരോധനം എന്ന് സര്‍ക്കാര്‍ പിന്‍വലിക്കുന്നുവോ അന്ന് അത് പ്രസിദ്ധീകരിക്കുവാന്‍ നിനക്ക് അധികാരം നല്‍കുന്നു *
14-11-൧൯൪൯
നാധൂറാം വിനായക ഗോഡ്സെ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ